MALAYALAM TO ENGLISH TRANSLATION -- 2
Budget: ₹600 – ₹1,500 INR
ജനുവരി പതിനെട്ടാം തീയതി ചിത്രീകരണം ആരംഭിക്കാന്‍ പോവുന്ന ഒരു കുഞ്ഞ് മലയാള ചിത്രത്തിന്‍റെ തിരക്കഥ ആംഗലേയത്തിലേക്ക് വിവര്‍ത്തനം ചെയ്യണം. അന്യഭാഷക്കാരായ ഛായാഗ്രാഹകനും, ചിത്രസംയോജകനും, നായികയ്ക്കും, പ്രതിനായകനും വായിക്കാന്‍ വേണ്ടിയാണ്. എനിക്ക് കിട്ടിയ വര്‍ക്ക് ഞാന്‍ OUTSOURCE ചെയ്യുകയാണ്. GOOGLE TRANSLATION TOOLS/ AI TOOLS ഉപയോഗിച്ച് എളുപ്പത്തില്‍ TRANSLATE ചെയ്യാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരും ഈ പോസ്റ്റിന് RESPOND ചെയ്യരുത്. TOOLS ഉപയോഗിച്ച് TRANSLATE ചെയ്യാന്‍ കഴിയില്ല എന്ന് ബോധ്യം വന്നത് കൊണ്ടാണ് ഈ AD പോസ്റ്റ് ചെയ്യുന്നത്. COMPLICATED LANGUAGE ആണ് അതിനാല്‍ നല്ല വായനാ ശീലം ഉള്ളവര്‍ മാത്രം APPLY ചെയ്യുക. NON-MALAYALEES പോസ്റ്റിന് RESPOND ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്
Related categories:
Translation
Data Entry
English (UK) Translator
Malayalam Translator
English (US) Translator